TATA AVINYA | 30 മിനിറ്റ് ചാര്‍ജില്‍ 500 KM ഓട്ടം; ഇത് വന്നാല്‍ പൊളിക്കും
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ്പ് കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ ഇലക്ട്രിക് എസ്.യു.വി. കണ്‍സെപ്റ്റ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്സിന്റെ ജനറേഷന് 3 പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ എസ്.യു.വി. കണ്‍സെപ്റ്റിന് അവിന്യ ഇ.വി. എന്നാണ് നിര്‍മാതാക്കള്‍ പേര് നല്‍കിയിരിക്കുന്നത്.
Content Highlights: tata avinya, tata avinya launch, new tata avinya, tata electric suv