കാറും ബൈക്കുമല്ല, ശ്രീജേഷിന് ഭ്രാന്ത് സൈക്കിളിനോട്! 36 വർഷം പഴക്കമുള്ള BSA SLR ഇനി പുത്തൻ ലുക്കിൽ
വർഷങ്ങൾ പഴക്കമുള്ള ബൈക്കും കാറുമെല്ലാം റീസ്റ്റോർ ചെയ്ത് പുതുപുത്തനാക്കിയെടുക്കുന്ന ഒരുപാട് വണ്ടിഭ്രാന്തന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഏകദേശം 36 വർഷം പഴക്കമുള്ള ഒരു ബിഎസ്എ എസ്എൽആർ സൈക്കിൾ ഇങ്ങനെ ചെയ്ത ഒരാളുണ്ട് കോഴിക്കോട് ജില്ലയിലെ ചെലപ്രം എന്ന സ്ഥലത്ത്. പേര് കെ.വി.ശ്രീജേഷ്. ഹരിതാപമായ ഒരു ഭാവിക്ക് വേണ്ടി സൈക്കിൾ ഉപയോഗിക്കുക എന്ന സന്ദേശവുമായി ജൂൺ മൂന്നിന് ലോക ബൈസിക്കിൾ ദിനമായി ആചരിക്കുമ്പോൾ, ശ്രീജേഷിന് ബിഎസ്എ എസ്എൽആർ സൈക്കിളിനോടുള്ള പ്രണയം എന്തായിരുന്നുവെന്ന് അറിയാം.
Content Highlights: K.V. Srijesh from Chelapram, Kozhikode restored a 36-year-old BSA SLR cycle., The project promotes sustainable living and the use of bicycles., The restoration story is highlighted in honor of World Bicycle Day (June 3, 2026)., Demonstrates the passion for preserving vintage mechanical assets.