7.39 ലക്ഷം, ഹാച്ച്ബാക്കിന്റെ വിലയിൽ ഒരു എസ്‌യുവി | Maruti Suzuki Brezza | Malayalam Review

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഒരു പതിറ്റാണ്ടിന്റെ പരമ്പര്യമുള്ള വാഹനമാണ് മാരുതി സുസുക്കി ബ്രെസ. ടോപ്പ് സെല്ലിങ് എസ്‌യുവികളുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള ഈ വാഹനം ഒരു മുഖംമിനുക്കൽ നടത്തിയിരിക്കുകയാണ്. ഡിസൈനിൽ വരുത്തിയിട്ടുള്ള പുതുമകൾക്കും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകൾക്കുമൊപ്പം കൂടുതൽ കരുത്തോടെയാണ് 2026 ബ്രെസ നിരത്തുകളിൽ എത്തുന്നത്.
രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ബ്രെസയുടെ വരവിൽ ഇതിൽ തന്നെ 1.0 ലിറ്റർ മൂന്ന് സിലണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഈ വരവിലെ പുതുമ. കരുത്തിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും ഫൈവ് സ്റ്റാർ സേഫ്റ്റിയും പുതിയ ബ്രെസയുടെ ഹൈലൈറ്റാണ്. 7.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ബ്രെസ എത്തിയിരിക്കുന്നത്. 2026 ബ്രെസയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

 

Content Highlights: Explore the all-new 2026 Maruti Suzuki Brezza featuring a 1.0L turbo engine, 5-star safety, and premium design. Starting at ₹7.39 Lakh.