കാട്ടിലേക്കുള്ള യാത്ര വെറും ടൈം പാസല്ല | Rediscover Yourself
പുതുമയോ വ്യത്യസ്തതയോ തോന്നാത്ത ജീവിതത്തിൽ മടുപ്പിനെ വെട്ടിച്ച് നമ്മൾ ഓടിപ്പോകുന്ന ചില ദിവസങ്ങളുണ്ട്. അമ്പരപ്പിച്ചുകളയുന്ന ഭംഗിയോടെ ആ ദിവസം നമുക്ക് മുന്നിൽ അങ്ങനെ നിൽക്കും. ആദ്യമായിട്ടെന്ന പോലെ നമ്മൾ ആ കാഴ്ച കാണും. ഒരുപക്ഷേ കുറേ നാളുകൾക്ക് ശേഷം മരങ്ങളും പച്ചപ്പും പുഴയും പാറക്കെട്ടുകളും മലയുമൊക്കെ ഒരു പുത്തൻ അനുഭവമായി തോന്നും. ആ കാഴ്ചകളിലേക്ക് കണ്ണെത്തിപ്പിടിക്കാം...
Content Highlights: Journey of Self Discovery, Mathrubhumi Originals, Kakkad eco tourism Kerala