Throwback | ഓര്‍മ്മയുണ്ടോ ഊഞ്ഞാപ്പാറ? കവുങ്ങിന്‍ തോട്ടത്തിലെ ആ കനാല്‍?
ഹൈറേഞ്ചിന്റെ കവാടത്തില്‍, അങ്ങ് കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് ഊഞ്ഞാപ്പാറ.ഇതിനോടകം തന്നെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഏറ്റെടുത്ത് തരംഗമാക്കിയ ഊഞ്ഞാപ്പാറയിലെ ഈ കനാലിന് വലിയൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്ന് തന്നെ തോന്നുന്നില്ല.
സാമൂഹികമാധ്യമങ്ങളിൽ വൈറലായിത്തുടങ്ങിയപ്പോൾ അങ്ങ് കാസർഗോഡ് നിന്നും കൊയിലാണ്ടിയിൽ നിന്നുമൊക്കെ ആളുകൾ വണ്ടിയെടുത്ത് ഊഞ്ഞാപ്പാറയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷങ്ങളിലൊക്കേയും ഇവിടെ എണ്ണിയാലൊടുങ്ങാത്തത്രയും ആളുകൾ എത്തുമായിരുന്നു. എന്നാല്‍ ഊഞ്ഞാപ്പാറയില്‍ ഇപ്പോള്‍ പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍.
In Short | Nestled in the scenic village of Oonjaalpara in Kerala’s high range, this picturesque canal has captured the imagination of social media users, going viral on platforms like Facebook and Instagram. The canal has become a popular destination, drawing visitors from Kasaragod to Koyilandy. However, the scene at Oonjaalpara has changed over the years, reflecting the evolving dynamics of Kerala tourism.
Content Highlights: story about oonjapara canal, kothamanagalam