"തെയ്യം വരുന്നുണ്ട് കുഞ്ഞളേ..." കർക്കടകത്തിൽ 'ആടാൻ' കുട്ടിത്തെയ്യങ്ങൾ | Karkkadaka Theyyam
ഉത്തരമലബാറിൽ കർക്കടകമാസം കെട്ടിയാടുന്ന തെയ്യങ്ങളാണ് ആടിയും വേടനും ഗളിഞ്ചനും. കുട്ടികളാണ് മുഖ്യമായും ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഓരോ വീടുകളിലും കയറിയിറങ്ങിയാണ് തെയ്യം ആടുന്നത്.
Content Highlights: karkkidaka theyyam in north malabar adi vedan galinjan theyyam