VIDEO | മസ്കിന്റെ എഐ 'ഗ്രോക്കി'ന് ട്യൂട്ടറെ വേണം: ഗെയിമിനോട് ഇഷ്ടമുള്ളവർക്ക് മുൻഗണന

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ xAI, അവരുടെ ചാറ്റ്‌ബോട്ടായ 'ഗ്രോക്കി'നെ (Grok) വീഡിയോ ഗെയിമുകൾ നിർമ്മിക്കാനും കളിക്കാനും പഠിപ്പിക്കാൻ വിദഗ്ദ്ധരെ തേടുകയാണ്. "വീഡിയോ ഗെയിംസ് ട്യൂട്ടർമാർ" എന്ന തസ്തികയിലേക്കാണ് നിയമനം. ഇതൊരു സാധാരണ ജോലിയല്ല, മറിച്ച് ഒരു എഐയെ വിനോദത്തിന്റെ പുതിയ ലോകം പഠിപ്പിക്കാനുള്ള അവസരമാണ്.

Content Highlights: xAI hires tutors to teach Grok video games