35 തരം മുളകുകള്‍; ഇത്രയും വെറൈറ്റി ഒരുമിച്ച് കണ്ടിട്ടുണ്ടോ? | വൈറല്‍ വീഡിയോ
നമ്മുടെ ആഹാരരീതിയില്‍ എരിവ് പ്രധാനമാണ്. എരിവില്ലെങ്കില്‍ ഒരു വികാരവുമില്ലെന്നാണ് ഇന്ത്യക്കാരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ മുളകില്ലാത്ത കറികളില്ല. ചില്ലി, പെപ്പര്‍ എന്നിങ്ങനെയുള്ള വകഭേദങ്ങളുണ്ടെങ്കിലും മലയാളത്തില്‍ മുളക് എന്ന കുടക്കീഴിലാണ് ഇവയെല്ലാം ഒത്തു കൂടുന്നത്.
വിറ്റാമിനുകളുടെയും ആന്‍ഡിഓക്‌സിഡന്റുകളുടെയും ഫൈബറുകളുടെയും സ്രോതസ്സുകൂടിയാണ് മുളകുകള്‍. രുചിയിലും പോഷകത്തിലും മാത്രമല്ല, കാഴ്ചയിലും അതീവഭംഗിയാണ്. അതിനെ ശരിവയ്ക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. പലനിറത്തിലും ആകൃതിയിലുമുള്ള മുളകുകളുടെ ശേഖരമുള്ള ഒരു വ്ഗലോഗറിന്റെ വീഡിയോയാണിത്. ഓരോ മുളകിന്റെയും പേരെടുത്ത് പറഞ്ഞ് അവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു വീഡിയോയില്‍.
വീഡിയോ പ്രകാരമുള്ള പേരുകൾ ഇങ്ങനെ
VARIETIES FROM START TO END
Buena Mulata (Hot)
Aji Challuaruro (Medium)
Pinot Noir Bell (Sweet)
Hungarian Yellow (sweet-mild)
Corno Di Toro Chocolate (sweet)
Rezha Macedonian (Medium)
Monkey Face (hot)
Orange & Green Bell (sweet)
Guajillo (mild)
Pepperoncini (mild)
Tam Jalapeño (medium)
Armageddon (super hot)
T-Rex Yellow (super hot)
Turkish Corbaci (sweet)
Turks Cap (hot)
Wiri Wiri (Hot)
Ají Charapita Iquito (hot)
Tabasco Peach (hot)
Aji Ayuyo (medium)
Chocolate Scorpion Moraga (super hot)
Ghost Pepper Solid Gold (super hot)
7 Pot Bubblegum X (super hot)
Casper the Ghost (Super Hot)
Habanero White Bullet (hot)
Bhut X Neyde (Super Hot)
Jimmy Nardello (Sweet)
Black Jalapeño (mild)
Sili Labuyo (hot)
Carolina Reaper Red (super hot
Padi (medium)
PJ Pink Ice (Super Hot)
Pimento Moranga (hot)
Yellow Shepherd (sweet)
Bequinho Red (Mild)