ഊബർ റൈഡിന് വിലപേശി യാത്രചെയ്യാം; 'ഫ്ലെക്സ്' സംവിധാനം കൂടുതൽ നഗരങ്ങളിലേക്ക്
ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഊബര്‍. ഫ്ലെക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ അനുസരിച്ച് യാത്രക്കാര്‍ക്ക് തങ്ങളുടെ റൈഡിനുള്ള തുക തീരുമാനിക്കാം. 2023 ഒക്ടോബറിലാണ് ഫ്ളെക്‌സിബിള്‍ പ്രൈസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി തുടങ്ങിയത്.