തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കും
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ഈ മാസം അവസാനത്തോടെ തീരുമാനം നടപ്പിലാവും. ആധാര്‍വിവരങ്ങള്‍ വ്യക്തമാക്കുന്നവര്‍ക്ക് 10 മിനിറ്റ് മുന്‍പ് ബുക്കിങ് സൗകര്യം ലഭിക്കും. ഈ സമയത്ത് അംഗീകൃത ഏജന്റുമാര്‍ക്കും ടിക്കറ്റ് ബുക്കുചെയ്യാ നാവില്ല. ഏജന്റുമാര്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ഒന്നിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് തടയാനാണ് നടപടി. ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തശേഷം ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരണം തേടിയാണ് ഇ-വെരിഫിക്കേഷന്‍.
In Short: The Indian Railways is set to enforce Aadhaar-based verification for booking tatkal tickets on IRCTC by the end of this month. Verified users will gain a 10-minute head-start before others, during which agents will be barred from booking. The goal is to prevent fake accounts and bulk bookings. The e-verification process involves linking Aadhaar with the IRCTC account and confirming it via OTP. This move strengthens booking transparency and aims to offer genuine passengers a fairer chance.