കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും ഇറക്കുമതിക്ക് നിയന്ത്രണം

രാജ്യത്ത് നിര്‍മ്മിച്ച ലാപ്‌ടോപ്പുകള്‍ പ്രചരിപ്പിക്കുന്നതിന്റെയും ഇറക്കുമതി ചിലവ് കുറക്കുന്നതിന്റേയും ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കുന്നു.  ലാപ്‌ടോപ്പുകള്‍ക്ക് പുറമേ, എച്ച്എസ്എന്‍ 8471 ന് കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. 

Content Highlights: restrictions on import of computers and laptops