ബെംഗളൂരു ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളിൽ പട്രോളിങ് പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കൃഷിത്തോട്ടങ്ങളിൽനിന്ന് തക്കാളി മോഷണംപോകുന്നത് പതിവായതോടെയാണിത്. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി.

Content Highlights: tomato farms at Bangalore will have Police Secuirty