പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാനും ഒഴിവാക്കാനും പുതിയ നിബന്ധനകള്‍

Photo: Canva
Photo: Canva

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും ഇനി പുതിയ നിബന്ധനകള്‍. ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഇതുപ്രകാരം, പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷയില്‍ ഇനിമുതല്‍ ജീവിതപങ്കാളിയുടെ പേരുചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ രജിസ്‌ട്രേഡ് വിവാഹസര്‍ട്ടിഫിക്കറ്റോ, ജോയിന്റ് ഫോട്ടോ ഡിക്ലറേഷനോ സമര്‍പ്പിക്കണം.

Content Highlights: Passport Spouse Name Update: New Rules