രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ബുദ്ധിശക്തിയെന്ന് പഠനം

രാത്രി വൈകി ഉറങ്ങുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സ്മാര്‍ട്ടായിരിമെന്നാണ് ഒരു പഠനം പറയുന്നത്.

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് രാത്രി ആക്ടീവായിട്ടുള്ളവര്‍ക്ക് നേരത്തെ ഉറങ്ങുന്നവരേക്കാള്‍ ഉയര്‍ന്ന ബുദ്ധിശക്തിയും മികച്ച വൈജ്ഞാനിക കഴിവുകളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകര്‍ 26,000-ത്തിലധികം ആളുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 

Inshort-Study finds people who stay up late may have higher intelligence and better cognitive abilities.


 

Content Highlights: Night Owls Smarter? New Study Reveals