'ഫോ‍ർവേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്' ലേബൽ കണ്ടാല്‍ വിശ്വാസ്യത തോന്നുമോ? പ്രതിക്കൂട്ടിലായി വാട്സ്ആപ്പ്

വാട്‌സ്ആപ്പിലെ ഫോര്‍വാഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ് എന്ന ലേബൽ കണ്ടാല്‍ അത് വിശ്വസിക്കാവുന്ന മെസേജാണെന്ന് തോന്നുമോ? ബ്രോഡ്കാസ്റ്റ് വലിയ പ്രശ്‌നക്കാരനാണോ? സുരക്ഷയും വാട്‌സ്ആപ്പും തുടരെ തുടരെ പ്രതിക്കൂട്ടിലാകുകയാണ് വാട്‌സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ നമ്മുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വാട്‌സ് ആപ്പ് തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് ഫെയ്ക്ക് ന്യൂസുകളുടെ പേരിലും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും വാട്‌സാപ്പ് പ്രതിക്കൂട്ടിലാകുന്നത്.

Content Highlights: Mozilla Researchers Raise Concerns Over Misinformation On Whatsapp