മാർച്ച് പാസ്റ്റിനൊരുങ്ങി ഇൻക്ലൂസീവ് വിഭാഗത്തിലെ മത്സരാർഥികൾ

സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് വിഭാഗത്തിൽ മത്സരിക്കാനെത്തിയ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള കുട്ടികൾ മാർച്ച് പാസ്റ്റിന് ഒരുങ്ങുന്നു. ആദ്യമായാണ് ഭിന്നശേഷി കുട്ടികൾ സംസ്ഥാന കായികമേളയ്ക്ക് എത്തുന്നത്. അ‌ത്ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ഇൻക്ലൂസീവ് വിഭാഗത്തിൽ നടക്കും. തേവര സെന്റ് മേരീസ് സ്കൂളിലാണ് ഇവരുടെ ക്യാമ്പ്.

Content Highlights: kerala school athletic meet differently abled students march past