ബിറ്റ്‌കോയിന്‍ എങ്ങനെയാണ് ഉണ്ടാകുന്നത്? അതിനെതിരെ പ്രതിഷേധിക്കുന്നത് എന്തിന്? | Bitcoin Mining

ബിറ്റ്‌കോയിന്‍ എങ്ങനെയാണ് ഖനനം ചെയ്‌തെടുക്കുന്നത്?  ആരും കാണാത്ത ഈ ക്രിപ്റ്റോ കറന്‍സികള്‍ക്ക് എന്തിനാണ് ഇത്രയുമൊക്കെ വൈദ്യുതി വേണ്ടി വരുന്നത്? ബിറ്റ്‌കോയിന്‍ തീര്‍ന്നുപോകുമോ?

Content Highlights: how bitcoin mining leads to energy crisis and environmental pollution