ഗോവ; ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍

രാജ്യത്തിനകത്ത് ഒരു ട്രിപ്പ് പോകാന്‍ തീരുമാനിച്ചാല്‍ തൊണ്ണൂറ് ശതമാനം പേരുടെ മനസിലേക്കും ആദ്യം കടന്നു വരുന്ന പേരാകും ഗോവ. ഇന്ത്യക്കാര്‍ കുടുംബവുമൊന്നിച്ച് യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഗോവയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു ട്രാവല്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

Content Highlights: goa, tourism, indian families, family tours, tourist spots goa, singapore, travel websites