അതിശൈത്യം പിടിമുറുക്കി; ഡല്‍ഹിയില്‍ ജനജീവിതം ദുഷ്‌കരം

.
.

ഈ ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ പ്രഭാതത്തിനാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത്. മോശം കാലാവസ്ഥ വിമാനയാത്രയെ പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയത് രാജ്യത്തെ ഇതര എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിച്ചു.

Content Highlights: Delhi airport sees chaos amidst thick fog. 10 flights diverted, over 100 delayed and some cancelled