ജപ്പാനിൽ നിന്ന് ജയം തട്ടിയെടുത്ത് കോസ്റ്ററീക്ക

ജപ്പാൻ- കോസ്റ്ററീക്ക മത്സരത്തിൽ കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റിൽ കെയ്ഷർ ഫാളർ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിൽ കോസ്റ്ററീക്ക ജയിച്ചു കയറുകയറി. മത്സരത്തിന്റെ തുടക്കം മുതൽ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കോസ്റ്ററീക്കൻ പ്രതിരോധം ഗോൾ നിഷേധിച്ചുകൊണ്ടിരുന്നു. തുടക്കം മുതൽ നിരവധി അവസരങ്ങളാണ് ജാപ്പനീസ് താരങ്ങൾ നടത്തിയത്. 

Content Highlights: Costa Rica Wins Against Japan