ക്രിസ്മസിനായൊരുങ്ങി കോഴിക്കോട് മിഠായി തെരുവ്

ക്രിസ്മസ് കച്ചവടം തകര്‍ക്കുകയാണ് കോഴിക്കോട് മിഠായിത്തെരുവില്‍ . ഈ വര്‍ഷത്തെ കച്ചവട വിശേഷങ്ങളും പുതിയ അലങ്കാര വസ്തുക്കളെ കുറിച്ചും വിശദീകരിക്കുകയാണ് 25 വര്‍ഷമായി കോഴിക്കോട് മിഠായിത്തെരുവില്‍ കച്ചവടം ചെയ്യുന്ന ബീന തോമസ്.

Content Highlights: Christmas market at SM Street Kozhikkode