ചെല്ലാനത്തിന്റെ ദുരിതത്തിന് തടകെട്ടി ടെട്രാപോഡ്

വർഷങ്ങൾക്ക് ശേഷം ഈ മഴക്കാലത്ത് ചെല്ലാനത്തുകാർ സമാധാനമായുറങ്ങുകയാണ്, ഓർക്കാത്ത നേരത്ത് കടൽ വീടുകയറില്ലെന്ന ഉറപ്പോടെ. കരിങ്കല്ലും ടെട്രാപോഡും ഉപയോഗിച്ചുള്ള കടൽഭിത്തിയാണ് ചെല്ലാനത്തുകാരുടെ ദുരിതത്തിന് തടകെട്ടിയിരിക്കുന്നത്. 

2017 ലെ ഓഖി ദുരന്തത്തിനുശേഷം എല്ലാ മഴക്കാലത്തും കടൽ കയറുന്നത് ചെല്ലാനത്തുകാർക്ക് പതിവുകാഴ്ചയായിരുന്നു.

Content Highlights: Tatrapod Seawall in Chellanam, Sea Rage Chellanam