ക്യാൻവാസിൽ മൂന്നാറിന്റെ പ്രകൃതിഭംഗി വരച്ചിട്ട് സുറുമി മമ്മൂട്ടിയുടെ ചിത്രപ്രദർശനം

ക്യാൻവാസിൽ മൂന്നാറിന്റെ പ്രകൃതിഭം​ഗി വരച്ചിട്ട് സുറുമി മമ്മൂട്ടിയുടെ ചിത്രപ്രദർശനം

പെന്‍ലൈന്‍ ചായം കൊണ്ട് പ്രകൃതിയുടെ സൗന്ദര്യം ക്യാന്‍വാസില്‍ വരച്ചിട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ ഒരു കലാകാരി കാത്തുനില്‍പ്പുണ്ട്. ചിത്രം നടന്നുകാണുന്നതിനിടയില്‍ അവരെ പരിചയപ്പെടുന്ന മലയാളികള്‍ക്ക് അത് ഇരട്ടിസന്തോഷത്തിന്റെ നിമിഷമാകും. കാരണം ആ കലാകാരി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ്. ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ വേദിയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് സുറുമിയുടെ ചിത്രപ്രദര്‍ശനം.

Posted by Mathrubhumi on Friday, November 3, 2023

പെന്‍ലൈന്‍ ചായം കൊണ്ട് പ്രകൃതിയുടെ സൗന്ദര്യം ക്യാന്‍വാസില്‍ വരച്ചിട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ ഒരു കലാകാരി കാത്തുനില്‍പ്പുണ്ട്. ചിത്രം നടന്നുകാണുന്നതിനിടയില്‍ അവരെ പരിചയപ്പെടുന്ന മലയാളികള്‍ക്ക് അത് ഇരട്ടിസന്തോഷത്തിന്റെ നിമിഷമാകും.

കാരണം ആ കലാകാരി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ്. ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ വേദിയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് സുറുമിയുടെ ചിത്രപ്രദര്‍ശനം.

Content Highlights: Surumi Mammootty's Art Exhibition