അടർന്നുവീണതല്ല, യഥാർത്ഥത്തിൽ സൂര്യന് സംഭവിച്ചതെന്ത് ?

സൂര്യന്റെ ഒരു ഭാഗം പൊട്ടിയടർന്നെന്നും അതിനെത്തുടർന്ന് എന്തോ വലിയ ആപത്ത് സംഭവിക്കാൻ പോകുന്നുമെന്നുള്ള വാർത്തകളുടെ പ്രളയമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ. പക്ഷേ അത് സ്വാഭാവികമായി നടക്കുന്ന കാര്യമാണെങ്കിലോ ? നമുക്ക് പരിശോധിക്കാം.

Content Highlights: sun broke off reality, solar flare