'സത്യഭാമയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ട്'; പ്രതിഷേധാഗ്‌നിയില്‍ ആര്‍.എല്‍.വി. കോളേജ്
ആര്‍.എല്‍.വി. രാമകൃഷ്ണനെതിരേ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. രാമകൃഷ്ണന്‍ പഠിക്കുകയും അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജിലും പ്രതിഷേധം പുകയുകയാണ്. കലാരംഗത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതികരിക്കുന്നു.
Content Highlights: RLV college students and teachers against Kalamandalam Kathyabhama