ആ കാറും ഫ്‌ളാറ്റും ഡയറിയും, ഉണ്ണിത്താന്റെ ഒന്നൊന്നൊര ഭീഷണി! |എന്തരോ എന്തോ

ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസിൽ ഗ്രൂപ്പ് പോര് ചൂടുപിടിക്കുകയാണ്. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള ചിലരെ ഉന്നമിട്ടുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ വിഴുപ്പലക്കൽ, പാർട്ടിയിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമോ? കോൺഗ്രസിൽ വീണ്ടും ചേരിപ്പോരിന്റെ നാളുകളാണോ വരാനിരിക്കുന്നത്?

Content Highlights: Rajmohan unnithan shafi parambil congress group rift