കോഴിക്കോട് നോർത്തിൻ്റെ മുഖം മാറ്റുമെന്ന് കോൺഗ്രസിൻ്റെ ബേബി സ്ഥാനാർഥി

കോൺഗ്രസിലെ ബേബി സ്ഥാനാർഥിയാണ് കെ.എം അഭിജിത്ത്. വിദ്യാർഥി സമര നിരയിൽ നിന്നും മത്സര രംഗത്തേക്ക് കോഴിക്കോട് നോർത്ത് മണ്ഡലത്തിലൂടെ കാലെടുത്ത് വെക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡൻ്റ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മണ്ഡലം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് അഭിജിത്തിന് മുന്നിലുള്ളത്.

Content Highlights: