'കേരളത്തിലെ സിപിഎം വലുതും കരുത്തുറ്റതും; ഹിന്ദുത്വ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ മാതൃക'
ഹിന്ദുത്വ-കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ ചേരിയില്‍ നിന്ന് പൊരുതുകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
In Short | CPI(M) Polit Bureau member Prakash Karat emphasized Kerala’s leading role in resisting Hindutva and corporate policies.