2021ൽ ഒരാൾ ഒഴികെ എല്ലാവരും ജയിച്ചു; ഇത്തവണ പകുതി മന്ത്രിമാർക്കും എളുപ്പമല്ല കാര്യങ്ങൾ
തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം. 2021-ലെ ചരിത്രവിജയത്തിന് ശേഷം അധികാരമേറ്റ എൽ.ഡി.എഫ് മന്ത്രിമാരിൽ 21ൽ 20 പേരും ജനവിധി തേടുമ്പോൾ ഫലമെന്താകും, പരിശോധിക്കാം
Content Highlights: Analysis of the 2026 election outcome for LDF ministers. Assessment of the performance of 20 out of 21 incumbent ministers. Contextualizing the 2021 historic win against the 2026 electoral landscape.