പോരാട്ടം വർണഘടനയും ഭരണഘടനയും തമ്മിൽ- പ്രൊഫ. മോഹൻ ഗോപാൽ

mohan gopal
mohan gopal

ഇന്ത്യൻ ഭരണഘടന പ്രതിസന്ധിയിലാണെന്നും ഭരണഘടന സംരക്ഷിക്കുന്നതിനു ള്ള പോരാട്ടത്തിൽ വിട്ടുവീഴ്‌ചയുണ്ടാവരുതെന്നും ഭരണഘടനാ വിദഗ്‌ധനും ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രൊഫ. മോഹൻ ഗോപാൽ. ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്സ് പൂർത്തിയാവുന്ന വേളയിൽ മാതൃഭൂമിയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എ ജോണി, പി.അനിൽകുമാർ, അനീഷ് ജേക്കബ്, ജെ.എസ് മനോജ് എന്നിവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: interview with renowned constitutional expert professor mohan gopal