നഷ്ടമാകുന്നത് വാഹനത്തിന്മേലുള്ള നിയന്ത്രണം, വാൽപാറയിലെ അപകട കാരണമെന്ത് ?

ഇക്കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലപ്പുറം പാങ്ങ് ജിഎൽപി സ്‌കൂളിലെ അഞ്ച് അധ്യാപകരടക്കം ഒൻപതുപേർ സഹന അപകടത്തിൽ മരിച്ചത്. അപകടകാരണം ഇനിയും എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഹൈറേഞ്ചിൽ വാഹനം ഓടിക്കുമ്പോൾ ചെറിയ അശ്രദ്ധ മുതൽ അമിതമായ ബ്രേക്ക് ഉപയോഗം വരെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ഹൈറേഞ്ചിൽ വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് പറയുകയാണ് എറണാകുളം ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി.ഡി അരുൺ

Content Highlights: Expert guidance on maintaining vehicle control in hilly terrain, Dangers of excessive brake usage on downhill gradients, Preventative measures to avoid road accidents in high-range areas, Professional advice from Ernakulam Joint RTO C.D. Arun for 2026