പൊരി വെയിലിൽ കൈ പൊട്ടിയും പൊള്ളലേറ്റും ഡെലിവറി ബോയ്സ്

ഓരോ ദിവസവും ജീവിതം തള്ളിനീക്കാനായി നിരവധി പേരാണ് പൊരിവെയിലത്ത് പണിയെടുക്കുന്നത്. അതി കഠിനമായ ചൂടിൽ ജനം വലയുമ്പോഴും തണലോ വിശ്രമമോ ഇല്ലാതെ പണിയെടുക്കേണ്ടി വരുന്നവർ. ഭക്ഷണവും മറ്റ് പാഴ്സലുകളുമടക്കം കൃത്യസമയത്ത് ഉടമസ്ഥനിലേക്കെത്തിക്കാനായി പായുമ്പോൾ വില്ലനാവുകയാണ് വെയിൽ. പൊരിവെയിലത്ത് അന്നം തേടുന്നവരേ നമ്മൾ കാണാതെ പോകരുത്.
Content Highlights: summer, delivery executives, delivery boys, swiggy, zomato, heat wave