ഗുജറാത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുമോ ? എഎപി അക്കൗണ്ട് തുറക്കുമോ?

വിജയം തുടരാൻ ബിജെപി, അക്കൗണ്ട് തുറക്കാൻ എഎപി

എക്സിറ്റ് പോള്‍ ഫലങ്ങളും, രാഷട്രീയ നിരീക്ഷകരും തുടര്‍ച്ചയായി ഏഴാം തവണയും തുടര്‍ഭരണം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്തില്‍ ബി.ജെ.പി. എന്നാല്‍ എഴുതിത്തള്ളണ്ടെന്ന് പറയുന്നുണ്ട് കോണ്‍ഗ്രസ്. വ്യത്യസ്തമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം. ഫലത്തിലും ആ വ്യത്യസ്ത ഉണ്ടാകുമോ എന്നറിയാന്‍ ഫലം വരെ കാത്തിരിക്കാം. #GujaratElection2022

Posted by Mathrubhumi on Wednesday, December 7, 2022

എക്സിറ്റ് പോള്‍ ഫലങ്ങളും, രാഷട്രീയ നിരീക്ഷകരും തുടര്‍ച്ചയായി ഏഴാം തവണയും തുടര്‍ഭരണം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്തില്‍ ബി.ജെ.പി.  എന്നാല്‍ എഴുതിത്തള്ളണ്ടെന്ന് പറയുന്നുണ്ട് കോണ്‍ഗ്രസ്. വ്യത്യസ്തമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം. ഫലത്തിലും ആ വ്യത്യസ്ത ഉണ്ടാകുമോ എന്നറിയാന്‍ ഫലം വരെ കാത്തിരിക്കാം. 

Content Highlights: Gujarat Elections 2022