'യൂട്യൂബും ഫെയ്സ്ബുക്കും നെഗറ്റീവ് കണ്ടന്റിനെ പ്രോത്സാഹിപ്പിക്കുന്നു' -സംവിധായകൻ ഉബൈനി

തന്റെ സിനിമയെ മന:പൂർവം അ‌പകീർത്തിപ്പെടുത്തുന്നുവെന്ന  'റാഹേൽ മകൻ കോര'യുടെ സംവിധായകൻ ഉ​​ബൈനിയുടെ പരാതിയിൽ കേസെടുത്തിരിക്കുകയാണ് എറണാകുളം സെൻട്രൽ പോലീസ്. സിനിമ ഇറങ്ങുന്നതിന് മുമ്പേ അ‌പകീർത്തിപ്പെടുത്താൻ ആരംഭിച്ചെന്നും റിലീസായി ഒരു മണിക്കൂറിനകം തന്നെ ഒരേതരത്തിലുള്ള നെഗറ്റീവ് കണ്ടന്റുകൾ പല ചാനലുകളിലായി വന്നെന്നും ഉ​ബൈനി ഇബ്രാഹിം പറയുന്നു. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ ഇട്ടവരും യുട്യൂബ്, ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളും കേസിൽ പ്രതികളാണ്. കേസിനെ കുറിച്ചും ​ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയെ കുറിച്ചും ഉ​ബൈനി വിശദമാക്കുന്നു.

Content Highlights: ubaini ebrahim, review bombing, rahel makan kora