എല്ലാവർക്കും നിയമം ഒന്ന് തന്നെ,എന്തുകൊണ്ട് ജഡ്ജിയുടേയും മകന്റേയും വിവരങ്ങൾ പുറത്ത് വിടുന്നില്ല
പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടിയോടിച്ചാൽ ശിക്ഷയാർക്കാണ് ലഭിക്കുക? ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് ജയബാലകൃഷ്ണന്റെ മരണവാർത്ത വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്ത് നിയമം അറിയുന്ന ജഡ്ജിക്കും സാധാരണക്കാരനും രണ്ട് നിയമങ്ങളാണോ ഉള്ളതെന്നാണ് ഉയരുന്ന ചോദ്യം. എന്തുകൊണ്ടാണ് ജഡ്ജിയുടേയും മകന്റേയും പേരോ വിവരങ്ങളോ പുറത്ത് വിടാത്തത്?
Content Highlights: A minor son of a judge allegedly drove a Benz car causing the death of Jayakrishnan in Cheranalloor. Questions are raised regarding why the names and details of the judge and the son are withheld. Debate over whether the law is applied differently for the judiciary versus common citizens in India.