വെറും കാപ്പിക്കടയല്ല; 400 കോടിയുടെ 'ബൈ മീ എ കോഫി',നമ്മുടെ മലയാളികളുടെ
കോഴിക്കോട്ടെ ഒരു കാപ്പിക്കടയാണ് ഇന്ന് സോഷ്യൽ മീഡിയ ആകെ ചർച്ച. കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രി വന്ന് കാപ്പിക്കട ഉദ്ഘാടനം ചെയ്തുപോലും. അതേത് കാപ്പിക്കടയെന്ന് അന്വേഷിച്ചപ്പോഴാണ് കാപ്പിക്കടയല്ല 400 കോടി മൂല്യമുള്ള ഐ.ടി സ്റ്റാർട്ടപ്പ് കമ്പനിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് മനസ്സിലായത്. മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ബൈ മി എ കോഫിയുടെ വിശേഷങ്ങളറിയാം.
Content Highlights: Rejected at First: The Inspiring Rise of a $400M Tech Startup