ഇൻസ്റ്റഗ്രാം നൽകിയ തുമ്പ്, 3000 കിലോമീറ്റർ; പന്ത്രണ്ടുകാരിയെ കണ്ടെത്തിയ ആലുവ സ്‌ക്വാഡിന്റെ പെൺപുലി

ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ തേടി പൂനെ വരെ പോയ സംഘത്തിലെ ഏക വനിത സിവിൽ പോലീസുകാരിയായിരുന്ന ആലങ്ങാട് സ്റ്റേഷനിലെ ലിഞ്ജുവിന് ഇന്നും ആ യാത്രയുടെ വേഗവും സമ്മർദ്ദവുമൊന്നും മറക്കാനായിട്ടില്ല. ഇൻസ്റ്റഗ്രാം ചാറ്റ് നൽകിയ തുമ്പും ഫോൺ ലൊക്കേഷൻ മാത്രം നോക്കി നടത്തിയ അന്വേഷണവുമാണ് ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ പോലീസിന്റെ കൈകളിലെത്തിച്ചത്. കേസ് അന്വേഷണത്തെക്കുറിച്ചും ആ യാത്രയെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സിപിഒ ലിഞ്ജു.

Content Highlights: CPO Linju recounts the high-pressure search mission to Pune. Investigation relied on Instagram chat clues and phone location tracking. Successful rescue of the 12-year-old girl from Aluva. First-hand account of the police investigation challenges.