യോദ്ധാ സിനിമയിലെ നേപ്പാള്‍ ചേറാട് ഗ്രാമത്തിലുമുണ്ട്
പണ്ട് നേപ്പാളായ ചരിത്രം കൂടിയുണ്ട് 'ബാബു രക്ഷാ ദൗത്യത്തിലൂടെ' ശ്രദ്ധേയമായ മലമ്പുഴയിലെ ചേറാട് ഗ്രാമത്തിന്. മോഹന്‍ലാലിനെ ആയോധനകല പരിശീലിപ്പിക്കുന്നതും, അപ്പുക്കുട്ടന്‍ കുളത്തിലേക്കു ചാടുന്നതും ഉള്‍പ്പടെ പലരംഗങ്ങളും ചിത്രീകരിച്ചത് കുര്‍ബാച്ചിമലയുടെ അടിവാരത്താണ്. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമാണിതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlights: