നിറഞ്ഞുതുളുമ്പി ഇടുക്കി ഡാം; സുന്ദരമാണ് ഈ കാഴ്ച


ആശങ്ക ഉയര്‍ത്തുമ്പോഴും നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ഇടുക്കി ഡാമം മനോഹരമായ ഒരു കാഴ്ചയാണ്. ഷട്ടറുകള്‍ക്കിടയിലൂടെ പാല്‍നിറത്തില്‍ വെള്ളം ഒഴുകിയിറങ്ങുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെ. ചെറുതോണി ഡാമിന്റെ ഏതിര്‍ ദിശയിലെ ചെറുതോണി മലയില്‍ നിന്നും നോക്കിയാല്‍ ഡാമും വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന പെരിയാറും കാണാം.

Content Highlights: