വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ആലുവ മണപ്പുറത്ത് ജാഗ്രത തുടരുന്നു

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ആലുവ മണപ്പുറത്ത് ജാഗ്രത തുടരുന്നു. മഴ കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളത്തിൽ മുങ്ങിയ ആലുവ ശിവക്ഷേത്രത്തിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനെത്തുടർന്ന് ബലിതർപ്പണത്തിനും മറ്റുമായി ഭക്തർഎത്തുന്നുണ്ട്. 

Content Highlights: aluva manappuram