ആദ്യക്ഷരമെഴുതി കുരുന്നുകള്‍; വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കം | VIDEO

വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. നിരവധി കുരുന്നുകളാണ് ആദ്യക്ഷരം കുറിക്കാനായി ക്ഷേത്രത്തിലെത്തിയിട്ടുള്ളത്.
Content Highlights: vidyarambham at panachikkadu dakshina mookambika temple