പുത്തൻകാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് ലേക്ഡൗൺ സമയത്ത് പച്ചക്കറികളുടെ സമൃദ്ധി
കോലഞ്ചേരി പുത്തൻകുരിശിലെ പുത്തൻകാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് ലേക്ഡൗൺ സമയത്ത് പച്ചക്കറികളുടെ സമൃദ്ധി. ഉത്സവ സമയത്ത് കലാപരിപാടി നടത്തുന്ന സ്ഥലമാണ് കിളച്ചുമറിച്ച് കൃഷിയിറക്കിയത്.
Content Highlights: