ആഘോഷങ്ങളില്ലാതെ ഇന്ന് തൃശ്ശൂര്‍ പൂരം
മനസ്സിലെ ആരവങ്ങളുമായി ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍ ഇന്ന് തൃശ്ശൂര്‍ പൂരം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ട് ആഘോഷിക്കുകയാണ്. സംഘാടകരും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ഇത്തവണ പൂരപ്പറമ്പിലുള്ളത്.
Content Highlights: