മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തിങ്കള്‍ പദ്ധതി

ആര്‍ത്തവകാല ശുചിത്വത്തിനായി മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍.

'തിങ്കള്‍' പദ്ധതിയിലൂടെ തിരുവനന്തപുരത്തെ പതിനായിരം  സ്ത്രീകള്‍ക്ക് സൗജന്യമായി കപ്പുകള്‍ നല്‍കും. സുരക്ഷിതവും ആരോഗ്യകരവുമായ ആര്‍ത്തവകാലത്തിന് എം കപ്പുകള്‍ ഉപയോഗിക്കൂ എന്നാണ് സന്ദേശം. 

Content Highlights: