'തെന്നല ബാലകൃഷ്ണ പിള്ള ലാളിത്യത്തിൻ്റെ പര്യായം, മത നിരപേക്ഷത എല്ലാ കാലവും വെച്ചുപുലർത്തിയ വ്യക്തി'
തെന്നല ബാലകൃഷ്ണ പിള്ള ലാളിത്യത്തിന്റെ പര്യായവും മത നിരപേക്ഷത എല്ലാ കാലവും വെച്ചുപുലര്‍ത്തിയ നേതാവെന്നും മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതില്‍ സ്വീകരിച്ച നിലപാട് എക്കാലവും മനുഷ്യന് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിച്ചു
Content Highlights: thennala balakrishna pillai, muhammed riyas