റാണിചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തിൽ മരിച്ചെന്ന് കരുതിയിരുന്നയാൾ 45 വര്‍ഷത്തിനു ശേഷം തിരിച്ചെത്തുന്നു
നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തിൽ മരിച്ചെന്ന് കരുതിയിരുന്നയാൾ 45 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. കൊല്ലം ശാസ്താംകോട്ട കാരളിമുക്ക് സ്വദേശി സജാദിനെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച നാട്ടിലെത്തുന്ന സജാദിനെ കാണാൻ ഉമ്മയടക്കം 77 കുടുംബാംഗങ്ങൾ കാത്തിരിക്കുകയാണ്.
Content Highlights: