ലൈംഗീക പീഡനം: തരുണ്‍ തേജ്പാലിനെ കോടതി കുറ്റവിമുക്തനാക്കി
എഴുത്തുകാരനും തെഹല്‍ക സ്ഥാപക പത്രാധിപരുമായ തരുണ്‍ തേജ്പാലിനെ ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. 2-13-ല്‍ ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് വനിതാ സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. കേസിന്റെ വിധി പറയുമ്പോള്‍ തരുണ്‍ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നു.
Content Highlights: