2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനത്തിലും ബന്ധം? ഷുഹൈബിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്
കേരളത്തില്‍ നിന്നും അറസ്റ്റിലായ ഷുഹൈബിന്റെ അറസ്റ്റ് 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിലും നിര്‍ണായകമെന്ന് ബാംഗ്ലൂര്‍ പോലീസ്. ഷൂഹൈബിന്റെ 12 വര്‍ഷത്തെ അജ്ഞാത വാസത്തെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് സി.സി.ബി. ജോയിന്‍ കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
Content Highlights: