പൂരവിവാദത്തിൽ വ്യത്യസ്ത പ്രതികരണം; ആംബുലൻസിൽ വന്നില്ലെന്ന് സുരേഷ് ഗോപി, വന്നെന്ന് ജില്ലാ അധ്യക്ഷൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രതിസന്ധിയിലാക്കി ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ആംബുലന്‍സില്‍ താനവിടെ പോയിട്ടില്ലന്നായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്.

In Short | Union Minister Suresh Gopi's statement denying his arrival at Thrissur Pooram in an ambulance was contradicted by BJP Thrissur district president K.K. Aneesh Kumar, who confirmed that Gopi was indeed brought to the venue in a Sevabharathi ambulance.

Content Highlights: suresh gopi thrissur pooram ambulance statement controversy aneeshkumar