പിഞ്ചോമനകളെ വളര്‍ത്താന്‍ ഈ ദമ്പദികള്‍ക്ക് സുമനസ്സുകളുടെ സഹായം വേണം
15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞുവേണമെന്ന കോട്ടയം സ്വദേശികളായ പ്രസന്നാകുമാരിയുടേയും സുരേഷിന്റെ ആഗ്രഹം സഫലമായത്. കാത്തിരിപ്പിനൊടുവില്‍ കിട്ടിയത് ഒന്നല്ല നാല് കുഞ്ഞുങ്ങളെ. അപ്രതീക്ഷിതമായ അപകടം ആണ് സുരേഷിന്റേയും പ്രസന്നയുടേയും ജീവിതത്തിന്റെ താളം തെറ്റിച്ചത്. ഇപ്പോള്‍ ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ സുരേഷിന് കഴിയില്ല. കുഞ്ഞുങ്ങളെ നോക്കേണ്ടതിനാല്‍ സ്വകാര്യ ആശുപത്രിയിലെ ജോലിയ്ക്ക് പോകാന്‍ പ്രസന്നയ്ക്കും കഴിയില്ല. മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ ദമ്പതികള്‍.
Content Highlights: